Surprise Me!

Bineesh Bastin Response Towards Anil Radhakrishnan's college issue | Oneindia Malayalam

2019-11-02 52 Dailymotion

Bineesh Bastin Says He Won't Act Again In Anil Radhakrishnan's movies<br />പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ ബിനീഷ് ബാസ്റ്റ്യന് നേരിടേണ്ടി വന്ന അപമാനമാണ് എല്ലായിടത്തും ചര്‍ച്ചാവിഷയം. ബിനീഷിനൊപ്പം വേദി പങ്കിടാനാവില്ലെന്നായിരുന്നു സംവിധായകനായ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞത്.

Buy Now on CodeCanyon